പൊതിയിൽ നാരായണ ചാക്യാർക്ക് കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഭാഗവതസപ്താഹ യജ്ഞവേദിയിൽ ആദരം നൽകി

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവ് പൊതിയിൽ നാരായണ ചാക്യാർക്ക് കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഭാഗവതസപ്താഹ യജ്ഞവേദിയിൽ ആദരം നൽകി. 46 വർഷമായി ക്ഷേത്രകലകളായ ചാക്യാർകൂത്ത്, പാഠകം, കൂടിയാട്ടം, നങ്ങ്യാർകൂത്ത് എന്നിവ അരങ്ങിൽ അവതരിപ്പിക്കുകയാണ് നാരായണ ചാക്യാർ.കൂത്തിലെ വിദൂഷകൻ, കൂടിയാട്ടത്തിലെ വിദൂഷകൻ, ബാലിവധം കൂടിയാട്ടത്തിലെ ബാലി, ശൂർപ്പണകാങ്കത്തിലെ ശൂർപ്പണക, ജഡായുവധത്തിലെ ജഡായു, തോരണയുദ്ധത്തിലെ ഹനുമാൻ തുടങ്ങിയ വേഷങ്ങൾ നാരായണ ചാക്യാരുടെ പ്രധാന വേഷങ്ങളാണ്. ഇത്തവണത്തെ സംസ്ഥാന യുവജനോത്സവ വേദിയിലും ഇദ്ദേഹത്തിന്റെ ശിഷ്യർ മത്സരിച്ച് മത്സരങ്ങളിൽ എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട്. കോട്ടയം മാങ്ങാനം സ്വദേശിയാണ്. കലഞ്ഞൂരിലെ ഭാഗവത സപ്താഹവേദിയിൽ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ രാമരു വാസുദേവൻപോറ്റി, ആർ.കൃഷ്ണൻ പോറ്റി, ജിതേഷ് രാമരു രാമൻ പോറ്റി എന്നിവർ ചേർന്നാണ് ഇദ്ദേഹത്തെ ആദരിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...