മുത്തങ്ങാമുരുപ്പ് ജംഗ്ഷനില്‍ അപകടക്കുഴി

For full experience, Download our mobile application:
Get it on Google Play

പയ്യനാമൺ : അടുകാട്-കാർമല റോഡ് ചേരുന്ന തണ്ണിത്തോട്-കോന്നി റോഡിലെ മുത്തങ്ങാമുരുപ്പ് ജംഗ്ഷനില്‍ അപകടക്കുഴികൾ. വലിയ താഴ്ചയിലുള്ള കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. അടുകാട് റോഡിൽ നിന്നും ക്രഷർ ഉത്‌പന്നങ്ങളുമായി വരുന്ന വാഹനങ്ങളുടെ നിരയാണ് ഇതിലേ പോകുന്നത്. റോഡിന് താങ്ങാൻ കഴിയുന്നതിന് അപ്പുറമുള്ള ഭാരവണ്ടികളാണ് പോകുന്നത്. ഇരുചക്രവാഹനക്കാർ റോഡിൽ വീണ് അപകടമുണ്ടാകുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞദിവസം സ്‌കൂട്ടറിൽ എത്തിയ സ്ത്രീക്ക്‌ കുഴിയിൽവീണ് പരിക്കേറ്റു. അടുകാട്, കാർമല പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കാൽനടയായി പോകാൻപോലും കഴിയുന്നില്ല. തണ്ണിത്തോട്-കോന്നി റോഡ് പൊതുമരാമത്ത് വകുപ്പിന്റെയും അടുകാട്- കാർമല റോഡ് ജില്ലാ പഞ്ചായത്തിന്റേതുമാണ്. സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ ബസുകളാണ് ഇതുവഴി പോകുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...

എംഎം അനസ് അലിയുടെ ഭീഷണിക്ക് അമ്പലപ്പുഴയിൽ മറുപടിയുമായി ജി സുധാകരൻ

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ആരോപണങ്ങളിൽ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സി പി എം...