യാത്രക്കാരെ ദുരിതത്തിലാക്കി വൃന്ദാവനം-മുക്കുഴി റോഡിലെ കുഴി

For full experience, Download our mobile application:
Get it on Google Play

റാന്നി :  വൃന്ദാവനം-മുക്കുഴി റോഡിൽ സാക്രിപ്പടിയിലെ കുഴികള്‍ യാത്രക്കാര്‍ക്ക്  ദുരിതമാകുന്നു. നടന്നുപോകാൻപോലും സ്ഥലമില്ലാത്തവിധം റോഡ് നിറഞ്ഞ് ചെളിവെള്ളമാണ്. വെള്ളം കെട്ടിക്കിടക്കുന്ന രണ്ട് കുഴിക്ക്‌ ഒരടിയോളം താഴ്ചയുണ്ട്. ഇരുചക്രവാഹനങ്ങളിലെത്തുന്നവർ ഇവിടെ വീഴാറുണ്ട്. മഴയത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ താഴ്ച അറിയാത്തതാണ് കാരണം. കൊറ്റനാട് എസ്.സി.വി. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നിരവധി കുട്ടികൾ ഇതുവഴി നടന്നാണ് പോകുന്നത്. വൃന്ദാവനം ക്ഷേത്രത്തിനടുത്താണ് റോഡ് കുഴിയായിക്കിടക്കുന്നത്. മുക്കുഴി ഭാഗത്തുനിന്ന്‌ വൃന്ദാവനത്തുള്ള കൊറ്റനാട് പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, എസ്.ബി.ഐ., അക്ഷയ, വായനശാല എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും ഈ കുഴികൾ കടന്നാണ് പോകേണ്ടത്. ഓടകളില്ലാത്തതാണ് പ്രശ്നം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയഭീതിയും മാനസിക സമ്മർദ്ദവും അകറ്റാൻ ക്യാമ്പുകളിൽ കഥപറച്ചിൽ ; കോഴിക്കോട് കോർപ്പറേഷന്റെ വേറിട്ട സംരംഭം

0
കോഴിക്കോട്: പ്രളയക്കെടുതിയിൽ വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന ജനങ്ങളുടെ...

സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള സംഘത്തെ പിടികൂടി പഞ്ചാബ്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി വീട്ടുകാരോട് പണം ആവശ്യപ്പെട്ടതായി പരാതി

0
കോഴിക്കോട്: ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി കുടുംബത്തിന് അയച്ചതായും എട്ട്...

ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ രാജ്യത്തിന് മാതൃകയായ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ രാജ്യത്തിന് മാതൃകയായ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാം നടപ്പാക്കുമെന്ന്...