വൈദ്യുതി മുടക്കം നിത്യ സംഭവമാകുന്ന മല്ലപ്പള്ളി ; വ്യാപാരികളും ഗാർഹിക ഉപഭോക്താക്കൾക്കും ദുരിതം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മൂശാരിക്കവല, പരിയാരം പ്രദേശങ്ങളിലെ വൈദ്യുതി മുടക്കം ജനജീവിതം ദുസഹമാക്കുന്നതായി പരാതി ഉയരുന്നു. പ്രഖ്യാപിത, അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. രണ്ടാഴ്ചയിലേറെയായി രാവിലെ ഒൻപതിന്റെ വൈദ്യുതിലൈനിലെ പണികളുടെ പേരിൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടക്കും. തുടർച്ചയായുള്ള ദിവസങ്ങളിലെ വൈദ്യുതി മുടക്കം നാട്ടുകാരെ വലക്കുന്നു. മിക്കപ്പോഴും പറഞ്ഞ സമയത്ത് വൈദ്യുതി പുനസ്ഥാപിക്കാറുമില്ല. വന്നാൽ ഉടൻ തന്നെ വൈദ്യുതി ഇല്ലാതാകുന്ന അവസ്ഥയുമാണ്. പതിവായുള്ള വൈദ്യുതി മുടക്കം വ്യാപാര സ്ഥാപനങ്ങൾക്കും ഗാർഹിക ഉപഭോക്താക്കൾക്കും ദുരിതമായിരിക്കുകയാണ്. വൈദ്യുതി മുടക്കം ഒഴിവാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...