കേരള കലാമണ്ഡലത്തില്‍ ഗവര്‍ണര്‍ ഉപയോഗിച്ചത് ഇല്ലാത്ത അധികാരം : മുന്‍ വിസി ഡോ. ടികെ നാരായണന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കേരള കലാമണ്ഡലത്തില്‍ ഗവര്‍ണര്‍ ഉപയോഗിച്ചത് ഇല്ലാത്ത അധികാരമെന്ന് മുന്‍ വിസി ഡോ. ടികെ നാരായണന്‍. ഡീന്‍ നിയമനത്തില്‍ പോലും ഗവര്‍ണര്‍ ഇടപെട്ടിരുന്നു. ഇല്ലാത്ത അധികാരം ഗവര്‍ണര്‍ പലതവണ ഉപയോഗിച്ചു. ഗവര്‍ണറുടെ അമിതാധികാര ദുരുപയോഗത്തെ കുറിച്ച്‌ സംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിരുന്നുവെങ്കിലും സെക്രട്ടറി റാണി ജോര്‍ജ്ജ് അന്ന് ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഗവര്‍ണക്കെതിരെയുള്ള കേസ് പിന്‍വലിച്ചത്. ഗവര്‍ണറെ കലാമണ്ഡലം ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കിയ നടപടി ശരിയാണെന്നും ഡോ. ടികെ നാരായണന്‍ വിശദീകരിച്ചു. ഗവര്‍ണറെ തന്നെ ചാന്‍സിലര്‍ ആക്കാന്‍ തീരുമാനിച്ചത് ശരിയല്ല. ചാന്‍സിലര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ  ഭൃത്യന്മാരെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു.

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...