മരണാനന്തരം ശരീരം വിട്ടുനൽകി പ്രസന്നകുമാർ മാതൃകയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മരണാനന്തരം തന്റെ ശരീരം വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുനൽകി പത്തനംതിട്ട കോയിപ്പുറം സ്വദേശി പ്രസന്നകുമാർ എസ്. മാതൃകയായി. കഴിഞ്ഞ ദിവസം അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കൾ കോന്നി മെഡിക്കൽ കോളേജിന് കൈമാറി. ജീവിച്ചിരുന്നപ്പോൾ തന്നെ ശരീരം ദാനം ചെയ്യുന്നതിനായി പ്രസന്ന കുമാർ സമ്മതപത്രം നൽകിയിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം, മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകിയതിന്റെ  ഔദ്യോഗിക സർട്ടിഫിക്കറ്റ് ഭാര്യ ഏറ്റുവാങ്ങി. കോന്നി എലിയറയ്ക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി മുഖേനയാണ് ശരീരം വിട്ടുനൽകുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...