പ്രവാസി സമൂഹത്തിനു കൈത്താങ്ങായി ദോഹയിലെ മധ്യതിരുവിതാംകൂർ സൗഹൃദ കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

ദോഹ : മധ്യതിരുവിതാംകൂർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ദോഹയിൽ നിന്ന് നാട്ടിലേക്ക് പോകുന്നതും  സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ രണ്ട് പേർക്ക് ടിക്കറ്റിനുള്ള പണം ഐ.ഡി.സി.സിയുടെ ചീഫ് കോ-ഓർഡിനേറ്റർ എബ്രഹാം ജോസഫ്  കൈമാറി. ദോഹയിൽ നിന്ന് 26, 27 തീയതികളിൽ കൊച്ചിയിലേക്ക് പോകുന്ന ചാർട്ടേഡ് ഫ്ലൈറ്റിലെ യാത്രക്കാരാണ് ഇവര്‍.

പ്രസിഡൻറ് അനീഷ് ജോർജ് മാത്യു, കോർഡിനേറ്റര്‍മാരായ ജൂട്ടാസ് പോള്‍, ജോയി തോമസ്,  ജിജി ജോൺ, ഈപ്പൻ പി. തോമസ്, ജോർജ് മാത്യു (ശമൂവേൽകുട്ടി ), ബിജി തോമസ് , പ്രേംജി വര്ഗീസ് ജോൺ, ജേക്കബ് ജോർജ്  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശ്വാസം , മഴയുടെ തീവ്രത കുറയുന്നു

0
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴയുടെ ശക്തി...

മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയിൽ

0
കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ...

വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

0
ചെന്നൈ: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. നിരവധി ജനപ്രിയ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...