ദോഹ: ചാലിശേരി മൈലാടിക്കുന്ന് സ്വദേശി ഷമീര്‍ പരീക്കുന്നത്ത് (44) ദോഹയില്‍ നിര്യാതനായി. പനിയെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ ഇന്നലെയാണ് മരിച്ചത്. ഖത്തര്‍ തൃത്താല മണ്ഡലം പ്രവര്‍ത്തക സമിതി അംഗമായിരുന്നു. ഭാര്യ റജുല . മക്കള്‍: അസ് ലഹ്. ഷിനു . അബില. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ഖത്തര്‍ കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
പാലക്കാട് സ്വദേശി ഖത്തറില്‍ നിര്യാതനായി
RECENT NEWS
Advertisment



























