ചിറ്റാറില്‍ പ്രവാസി സേവാ കേന്ദ്രം പ്രവർത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ജില്ലയുടെ കിഴക്കൻ പ്രദേശമായ ചിറ്റാറിൽ പ്രവാസി സേവാ കേന്ദ്രം ശാഖ റിട്ടയേഡ് ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ജോർജ് വർഗീസ്  അധ്യക്ഷത വഹിച്ചു. പ്രവാസികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ക്രമീകരിച്ചു കൊണ്ടും പ്രവാസികൾക്കും മറ്റിതര കുടുംബങ്ങൾക്കും സൗജന്യ നിയമ സഹായ കേന്ദ്രവും ഇവിടെ പ്രവർത്തിക്കും. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബീവി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, സി.പി.ഐ ലോക്കൽ സെക്രട്ടറി അനിൽ കുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി ആനപ്പാറ, സജി മുള്ളാനില്‍, തുടങ്ങിയവർ പങ്കെടുത്തു. പ്രവാസി സേവാ കേന്ദ്രം സെക്രട്ടറി ഇൻ ചാർജ് പൗർണമി സ്വാഗതവും പ്രവാസി സേവാ കേന്ദ്രം പ്രസിഡന്റ് സുനിൽ ഖാൻ നന്ദിയും രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...