പ്രവാസി സേവാ കേന്ദ്രം പത്തനംതിട്ടയില്‍ പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തനം നടത്തിവരുന്ന പ്രവാസി സേവാ കേന്ദ്രം പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനലിന് സമീപം ബിസ്മി കോംപ്ലക്സില്‍ പ്രവര്‍ത്തനമാരംഭിച്ചു. പത്തനംതിട്ട മുൻസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രവാസി പെൻഷൻ, പുനരധിവാസ പദ്ധതി, ചികിത്സാസഹായം, വിവാഹ സഹായം തുടങ്ങി പ്രവാസികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും പ്രവാസി സേവാ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. യോഗത്തില്‍ സി.പി.ഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി ബി.ഹരിദാസ്, അഡ്വ.ഷാജിമോൻ, അഡ്വ.അയ്യൂബ് ഖാൻ, ജിബി സുനിൽ, സുജ വർക്കല, അയ്യൂബ് ഖാൻ കോന്നി തുടങ്ങിയവർ പങ്കെടുത്തു. പ്രവാസി സേവാ കേന്ദ്രം പ്രസിഡന്റ് സുനിൽ ഖാൻ സ്വാഗതവും പ്രവാസി സേവാ കേന്ദ്രം സെക്രട്ടറി ഇൻ ചാർജ് പൗർണമി പ്രസാദ് നന്ദിയും രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക ഉപരോധം ; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

0
ടെഹ്‌റാന്‍ : അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ് ഇറാന്‍. രാജ്യത്ത് വിലക്കയറ്റം...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ;...

0
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

കൈക്കൂലി വാങ്ങി കേസ് ഒതുക്കിതീർത്തു ; കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി...

0
മുംബൈ : കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ...