എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ പ്ര​വാ​സി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു

For full experience, Download our mobile application:
Get it on Google Play

ആ​ലു​വ : എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ പ്ര​വാ​സി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പതോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ പു​ളി​ഞ്ചോ​ട് ക​വ​ല​യി​ലാ​ണ് സം​ഭ​വം. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ഇ​യാ​ള്‍​ക്ക് പനിയുണ്ടായി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന​ക്ക്​ ആം​ബു​ല​ന്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ ഇ​യാ​ളെ ഡ്രൈ​വ​ര്‍​ക്കൊ​പ്പം മു​ന്‍​വ​ശ​ത്താ​ണ് ക​യ​റ്റി​യ​ത്. പു​ളി​ഞ്ചോ​ടെ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ ഡ്രൈ​വ​റെ ഇ​ടി​ക്കു​ക​യും ആം​ബു​ല​ന്‍​സ് വേ​ഗ​ത കു​റ​ഞ്ഞ​പ്പോ​ള്‍ ഇ​റ​ങ്ങി ര​ക്ഷ​പെടാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...