പ്രാർത്ഥനായോഗം തണ്ണിത്തോട് ഡിസ്ട്രിക്ട് വാർഷിക സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട്: പ്രാർത്ഥനായോഗം തണ്ണിത്തോട് ഡിസ്ട്രിക്ട് വർഷിക സമ്മേളനം പറക്കുളം സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ വെച്ച് നടത്തി. ഭദ്രാസന പ്രാർത്ഥനായോഗം വൈസ് പ്രസിഡണ്ട് ഫാദർ അജു ഫിലിപ്പ് വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസ്റ്റിക് പ്രസിഡന്റ് ഫാദർ ഏബല്‍ ജോർജ് മത്തായി അധ്യക്ഷത വഹിച്ചു. ഫാദർ സ്റ്റഫിൻ ജേക്കബ് ക്ലാസ് എടുത്തു. പ്രാർത്ഥനായോഗം ഭദ്രാസന ജനറൽ സെക്രട്ടറി സജു ജോർജ്, കേന്ദ്ര ജോയിൻ സെക്രട്ടറി ഐസക് തോമസ്, ഭദ്രാസന ജോയിൻ സെക്രട്ടറി മോനി.കെ. ജോർജ്, ഡിസ്റ്റിക് വൈസ് പ്രസിഡന്റ് ജോൺസൺ, ഡിസ്റ്റിക് സെക്രട്ടറി ഷാബു കെ ഫിലിപ്പ്, തോമസ് കെ ജി, ഈശോ ചരളിയിൽ, ഗീവർഗീസ് കെ എസ്, മാത്യു കെ ജെ എന്നിവർ പ്രസംഗിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...