കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) തണ്ണിത്തോട് സോണിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : ആഗോളതലത്തിൽ നടക്കുന്ന യുദ്ധസാഹചര്യങ്ങൾക്കും സംഘർഷങ്ങൾക്കും അറുതിവരുത്തി ലോകമെമ്പാടും സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) തണ്ണിത്തോട് സോണിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം നടത്തി. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ലില്ലി ബാബു ലോകസമാധാനത്തിനായി തിരികൾ കത്തിച്ച് പ്രാർത്ഥനാ സംഗമം ഉദ്ഘാടനം ചെയ്തു. യുദ്ധഭൂമികളിൽ നിന്നുള്ള തകർച്ചയുടെയും വേദനയുടെയും വാർത്തകൾക്കിടയിൽ സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചാണ് പ്രാർത്ഥനാ സംഗമം നടന്നത്.

തണ്ണിത്തോട് സെന്റ് ആന്റണീസ് ആശ്രമം അങ്കണത്തിൽ നടന്ന യോഗത്തിൽ കെ.സി.സി തണ്ണിത്തോട് സോൺ പ്രസിഡന്റ് ഫാ.ഒ.എം ശമുവേൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റവ.അന്റോ അച്ചൻകുഞ്ഞ്, ഫാ.ജോൺസൺ, ഫാ.മാത്യു പേഴുംമൂട്ടിൽ, പഞ്ചായത്ത് അംഗം അനിയൻ തകിടിയിൽ, സെക്രട്ടറി അനീഷ് തോമസ്, ട്രഷറർ എൽ.എം മത്തായി, ജോയിക്കുട്ടി ചേടിയത്ത്, കെ.വി സാമുവേൽ, പ്രിൻസി  എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....