തിരുവനന്തപുരം : ഭാഷാ പണ്ഡിതനും കവിയും അദ്ധ്യാപകനുമായിരുന്ന ഡോ. പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസായിരുന്നു. കുറച്ചുനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ പുതുശ്ശേരി സ്വാതന്ത്ര്യ സമരകാലം മുതല്‍ രചനകളിലൂടെ അതിനു ദിശാബോധം നല്‍കി. മലയാളത്തിന് ശ്രേഷ്ഠ പദവി നല്‍കാന്‍ മുന്‍ പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു.
ഡോ. പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു
RECENT NEWS
Advertisment