നിയന്ത്രണം ലംഘിച്ച്‌ കടത്തിയ കോഴിയിറച്ചികള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ല ഭരണകൂടങ്ങള്‍ എര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ച്‌ കടത്തിയ കോഴിയിറച്ചികള്‍ പിടികൂടി. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് മുക്കത്ത് വെച്ചാണ് ഓട്ടോറിക്ഷയില്‍ കടത്തിയ 123 കിലോ കോഴിയിറച്ചി മുക്കം പോലീസും നഗരസഭ ആരോഗ്യ വകുപ്പും വ്യാപാരികളും ചേര്‍ന്ന് പിടികൂടിയത്.

ഇന്ന് രാവിലെ മഞ്ചേരി ഭാഗത്ത് നിന്ന് പൂനൂര്‍ മേഖലയിലെ ഹോട്ടലുകളെ ലക്ഷ്യമിട്ട് എത്തിച്ച കോഴിയിറച്ചി കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ കാരശ്ശേരി ബാങ്കിന് സമീപത്ത് വെച്ച്‌ പിടികൂടുകയായിരുന്നു. മുക്കത്ത് ഇന്നലെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കി കോഴിക്കടകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയിരുന്നു. പിടികൂടിയ കോഴിയിറച്ചി ആരോഗ്യ വകുപ്പ് നശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...