കാണാതായ ഗർഭിണി കുളത്തിൽ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാണാതായ ഗർഭിണിയെ പള്ളിക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തളങ്കര ബാങ്കോട്ടെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരേതനായ ഖാലിദിന്റെയും സുബൈദയുടെയും മകൾ ഫമീദയാണ് (28) മരിച്ചത്. മുംബൈ സ്വദേശി റസൂലാണ് ഭർത്താവ്. ഒരുവർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. എട്ടുമാസം ഗർഭിണിയായ ഇവരെ ചൊവ്വാഴ്ച മുതലാണ് കാണാതായത്. തിരച്ചിലിനിടെ ബുധനാഴ്ച രാവിലെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. ബന്ധുക്കളുടെ പരാതിയിൽ കാസർകോട് വനിത പോലീസ് സെൽ കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...

കരുവാറ്റ വയോധികന്റെ കൊലപാതകം; കുറ്റകൃത്യത്തിന് പിന്നിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് കണ്ടെത്തൽ

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം...

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...