കേരളത്തില്‍ ഗര്‍ഭിണികള്‍ക്ക് മാത്രമായി ആദ്യ കോവിഡ് ആശുപത്രി എറണാകുളത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തില്‍ ഗര്‍ഭിണികള്‍ക്ക് മാത്രമായി ആദ്യ കോവിഡ് ആശുപത്രി എറണാകുളത്ത് മട്ടാഞ്ചേരിയില്‍ സജ്ജമാകുന്നു. മട്ടാഞ്ചേരിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിയാണ് ഇത്തരത്തില്‍ ഗര്‍ഭിണികള്‍ക്ക് മാത്രമായുള്ള കോവിഡ് ആശുപത്രിയായി സജ്ജമാക്കുന്നത്. ഗര്‍ഭിണികളായ കോവിഡ് ബാധിതര്‍ക്ക് മറ്റ് രോഗികളില്‍ നിന്നും വിപരീതമായി പ്രത്യേക ചികിത്സ അനിവാര്യമാണ്. നിലവില്‍ സംസ്ഥാനത്ത് ഗര്‍ഭിണികള്‍ക്ക് രോഗബാധ കാര്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മഹാമാരിയെ പഴുതടച്ച്‌ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് ആരോഗ്യ വകുപ്പ്.

കോവിഡ് പോസിറ്റീവ് ആയുള്ള ഗര്‍ഭിണികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും മാത്രമാണ് ഇവിടെ ചികിത്സ നല്‍കുക. 2കോടി രൂപ ചെലവിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് മാസത്തിനകം പണി പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറയുന്നു. കോവിഡ് സംസ്ഥാനത്ത് നിന്നും തുടച്ചുനീക്കപ്പെടുന്ന സാഹചര്യത്തില്‍ ആശുപത്രി പഴയ രീതിയിലേക്ക് മാറുമെന്നും അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലെ മറ്റ് ജില്ലകളിലും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കുമായി ഉടന്‍ തന്നെ കോവിഡ് ആശുപത്രികള്‍ നിലവില്‍ വരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...