നാളെ വോട്ടെണ്ണൽ നടക്കാനിരിക്കേ ബംഗാളിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കേ സംസ്ഥാനത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. നിരീക്ഷണത്തിനായി കൂടുതൽ കേന്ദ്രസർക്കാ‌ർ ജീവനക്കാരെ സംസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ നിയോ​ഗിച്ചിരുന്നു. 200ലധികം സീറ്റ് നേടി ടിഎംസി അധികാരം തുടരുമെന്ന് മമത ബാനർജി ആത്മവിശ്വാസം പ്രകടിപ്പിച്ചു.  ബിജെപി നേതൃയോ​ഗവും ഇന്നലെ കൊൽക്കത്തയിൽ ചേർന്നിരുന്നു. പശ്ചിമബം​ഗാളിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കേ സംസ്ഥാനത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. നിരീക്ഷണത്തിനായി കൂടുതൽ കേന്ദ്രസർക്കാ‌ർ ജീവനക്കാരെ സംസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ നിയോ​ഗിച്ചിരുന്നു.

എഴുപതിനായിരത്തിലധികം അർദ്ധ സൈനികരും സംസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ ചേർന്ന പാർട്ടി നേതാക്കളുടെ യോ​ഗത്തിൽ ഇരുനൂറിലധികം സീറ്റ് നേടി ടിഎംസി അധികാരം തുടരുമെന്ന് മമത ബാനർജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രവർത്തകരോട് ജാ​ഗ്രത കർശനമാക്കാനും മമത നിർദേശിച്ചു. ബിജെപി നേതൃയോ​ഗവും ഇന്നലെ കൊൽക്കത്തയിൽ ചേർന്നിരുന്നു. ഇന്ന് എല്ലാ ബിജെപി സ്ഥാനാർത്ഥികളും ക്ഷേത്രങ്ങളിൽ ദർശനം നടത്തും. വോട്ടെടുപ്പിനിടെ അട്ടിമറിക്ക് ശ്രമിച്ചെന്നാരോപിച്ച് ബിജെപി വനിതാ നേതാക്കൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...