ദുരഭിമാനക്കൊലയില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും : ജില്ലാ ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട്ടെ ദുരഭിമാനക്കൊലയില്‍ അന്വേഷണസംഘം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. ജില്ലാ ക്രൈംബ്രാഞ്ച് സംഘം കൊല്ലപ്പെട്ട അനീഷിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കാന്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ അനീഷിന്‍റെ ഭാര്യ ഹരിത, അച്ഛന്‍ ആറുമുഖന്‍, സഹോദരങ്ങള്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.

മകന് ഭീഷണിയുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ലോക്കല്‍ പൊലീസ് ജാഗ്രത പുലര്‍ത്തിയില്ലെന്നും കുടുംബം ആവര്‍ത്തിച്ചു.പൊലീസിനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുന്ദരന്‍ അറിയിച്ചു.

അനീഷിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിലെ പ്രതികളായ പ്രഭുകുമാര്‍, സുരേഷ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകം നടന്ന സ്ഥലവും ക്രൈം ബ്രാഞ്ച് സന്ദര്‍ശിച്ചു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...