Tuesday, December 17, 2024 2:57 am

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ; തിരുത്തലുകളോ പരാതികളോ ഉണ്ടെങ്കില്‍ ഈ മാസം 15 വരെ ഉന്നയിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഈ വോട്ടര്‍ പട്ടികയില്‍ തിരുത്തലുകളോ പരാതികളോ ഉണ്ടെങ്കില്‍ ഈ മാസം 15 വരെ ഉന്നയിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. പുറത്തിറക്കിയ കരട് വോട്ടര്‍പട്ടിക താലൂക്ക്/വില്ലേജ് ഓഫിസുകളില്‍ പരിശോധനയ്ക്കായി ലഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും (ceo.kerala.gov.in), കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ (electoralsearch.in) പോര്‍ട്ടലിലും പട്ടികയുടെ പകര്‍പ്പ് ലഭ്യമാണ്. പട്ടികയിലെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനോ പുതുതായി പേരു ചേര്‍ക്കുന്നതിനോ തടസങ്ങള്‍ ഉന്നയിക്കുന്നതിനോ ഈ വെബ്സൈറ്റുകള്‍ മുഖാന്തരം ഓണ്‍ലൈനായി അപേക്ഷിക്കാം.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അങ്ങാടിക്കല്‍ ആയുര്‍വേദാശുപത്രി നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 20 ന്

0
പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള അങ്ങാടിക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിക്ക് ഡെപ്യൂട്ടി...

സാക്ഷ്യപത്രം ഹാജരാക്കണം

0
മൈലപ്ര പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവാ പെന്‍ഷന്‍, 50...

ലാബ് ടെക്നീഷ്യന്‍ നിയമനം

0
ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി ലബോറട്ടറി ടെക്്നീഷ്യനെ നിയമിക്കുന്നതിനുളള അഭിമുഖം ഡിസംബര്‍...

മുറിഞ്ഞകൽ അപകടത്തിൽ മരണമടഞ്ഞവരുടെ ഭവനങ്ങളിൽ പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി

0
പത്തനംതിട്ട : കോന്നി മുറിഞ്ഞകല്ലിൽ കഴിഞ്ഞ ദിവസം ഉണ്ടായ ദാരുണമായ അപകടത്തിൽ...