പ്രധാനമന്ത്രി ഉത്തരാഖണ്ഡില്‍ ; ഗൗരികുണ്ഡ് – കേദാര്‍നാഥ് റോപ്പ്‌വേയ്ക്ക് തറക്കല്ലിട്ടു

For full experience, Download our mobile application:
Get it on Google Play

ദെഹ്രാദൂണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൗരികുണ്ഡ് – കേദാര്‍നാഥ് റോപ്പ് വേയുടെ  തറക്കല്ലിട്ടു. കൂടാതെ കേദാര്‍നാഥ്, ബദ്രീനാഥ് തീര്‍ഥാടന കേന്ദ്രങ്ങളിലെത്തി പ്രാര്‍ഥനയും നടത്തി. ഗൗരികുണ്ട് മുതല്‍ കേദാര്‍നാഥ് വരെ ഏകദേശം പത്ത് കിലോമീറ്റര്‍ നീളത്തിലുള്ള കാര്‍ കേബിള്‍ പ്രോജക്ടിന്‍റെ ശിലാസ്ഥാപനമാണ് പ്രധാനമന്ത്രി നടത്തിയത്. 3,400-ലധികം കോടിയാണ് പദ്ധതിച്ചെലവ്.

കാര്‍ കേബിള്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തീര്‍ഥാടകര്‍ക്ക് ഗൗരീകുണ്ഡില്‍ നിന്ന് അര മണിക്കൂര്‍ കൊണ്ട് കേദാര്‍നാഥിലെത്താനാവും. വിവിധ വികസന പദ്ധതികളുടെ പരിശോധനയ്ക്കും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനങ്ങള്‍ക്കുമായി രണ്ടു ദിവസം പ്രധാനമന്ത്രി ഉത്തരാഖണ്ഡിലുണ്ടാകും. പ്രധാനമന്ത്രിയായ ശേഷം ഇത് ആറാം തവണയാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നത്. രണ്ടുതവണ കേദാര്‍നാഥ് സന്ദര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...