‘ഭാരത് ടെക്‌സിന്റെ’ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് സംഘടിപ്പിക്കുന്നതിൽ ഏറ്റവും വലിയ ആ​ഗോള ടെക്സ്റ്റൈൽ ഇവന്റായ ഭാരത് ടെക്‌സിന്റെ ഉദ്ഘാടനം ഇന്ന്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ രാവിലെ 10.30-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ടെക്സ്റ്റൈൽ മേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രദർശിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
29-ാം തീയതി വരെയാണ് ഭാരത് ടെക്സ് 2024 സംഘടിപ്പിക്കുന്നത്. ആ​ഗോള ടെക്സ്റ്റൈൽ മേഖലയിലെ പവർ ഹൗസ് എന്ന നിലയിൽ ഭാരതത്തിന്റെ സ്ഥാനം ഉറപ്പിക്കാനും ഇവന്റ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ടെക്‌സ്‌റ്റൈൽ തൊഴിലാളികൾ, വിദ്യാർത്ഥികൾ, നെയ്‌ത്തുകാർ, കരകൗശല തൊഴിലാളികൾ, പോളിസി മേക്കർ, ആഗോള സിഇഒമാർ തുടങ്ങി നിരവധി പേരുടെ സാന്നിധ്യം ഇവന്റിലുണ്ടാകും. പരിപാടിയിൽ 50-ലധികം പ്രഖ്യാപനങ്ങളും ധാരാണാപത്രങ്ങളും ഒപ്പുവയ്‌ക്കുമെന്നാണ് സൂചന. ടെക്സ്റ്റൈൽ മേഖലയിലെ നിക്ഷേപത്തിനും വ്യാപാരത്തിനും കൂടുതൽ ഉത്തേജനം നൽകാനും കയറ്റുമതി വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...