ബി​ജെ​ഡി മു​ൻ​മ​ന്ത്രി ദേ​ബാ​സി​സ് നാ​യ​ക് ബി​ജെ​പി​യി​ൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

ഭു​വ​നേ​ശ്വ​ർ : ഒ​ഡീ​ഷ മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജു ജ​ന​താ​ദ​ൾ (ബി​ജെ​ഡി) നേ​താ​വു​മാ​യ ദേ​ബാ​സി​സ് നാ​യ​ക് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഞാ​യ​റാ​ഴ്ച ഒ​ഡീ​ഷ​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തു​വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് നാ​യ​ക് പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്കി​ന്‍റെ വി​ശ്വ​സ്ത സ​ഹാ​യി​ക​ളി​ൽ ഒ​രാ​ളാ​ണ് ദേ​ബാ​സി​സ് നാ​യ​ക്. ബാ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് നാ​ല് ത​വ​ണ എം​എ​ൽ​എ​യാ​യി​ട്ടു​ള്ള ദേ​ബാ​സി​സ്, കാ​യി​ക യു​വ​ജ​ന​കാ​ര്യ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മ​ന്ത്രി സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. നാ​യി​ക് ബി​ജെ​ഡി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് രാ​ജി​വ​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...