ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദർശനം ഇന്നും തുടരും. ഉച്ചയോടെ അരിയല്ലൂർ ജില്ലയിലെ ഗംഗയ്കൊണ്ട ചോളപുരം ക്ഷേത്രം മോദി സന്ദർശിക്കും. രാജേന്ദ്ര ചോളൻ ഒന്നാമൻ തെക്കു കിഴക്കൻ ഏഷ്യയിലേക് ഐതിഹാസികമായ സമുദ്ര പര്യവേഷണം നടത്തിയതിന്‍റെയും ബൃഹദീശ്വര ക്ഷേത്രനിർമ്മാണം തുടങ്ങിയതിന്‍റെ 1000 വർഷം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ മോദി മുഖ്യാതിഥിയാകും. രാജേന്ദ്ര ചോളനോടുള്ള ആദരസൂചകമായി സ്മാരക നാണയം പുറത്തിറക്കും. ചടങ്ങിലേക്ക് തമിഴ്നാട്ടിലെ വിവിധ ശൈവ മഠധിപതികളെ ക്ഷണിച്ചിട്ടുണ്ട്. സംഗീതജഞൻ ഇളയരാജയുടെ സിംഫണിയാണ് ചടങ്ങിലെ മറ്റൊരു സവിശേഷത. എടപ്പാളി പളനിസാമി അടക്കം എഐഎഡിഎംകെ നേതാക്കളെ മോദി ഇന്നലെ കണ്ടിരുന്നു. ഉച്ചയ്ക്ക് ശേഷം മോദി ഡൽഹിക്ക് മടങ്ങും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























