കാര്‍ഷിക നിയമം നടപ്പിലാക്കിയത് വിശദ്ധമായ ചര്‍ച്ചയ്ക്ക് ശേഷമെന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കാര്‍ഷിക നിയമം നടപ്പിലാക്കിയത് വിശദ്ധമായ ചര്‍ച്ചയ്ക്ക് ശേഷമെന്ന് പ്രധാനമന്ത്രി. നിയമത്തിന്റെ ഗുണം നിരവധി കര്‍ഷകര്‍ക്ക് ലഭിച്ചു. കര്‍ഷകര്‍ക്ക് പുതിയ അധികാരങ്ങളും അവകാശങ്ങളും ലഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്ത് ‘ റേഡിയോ പരിപാടിക്കിടെയാണ് കാര്‍ഷിക നിയമത്തെപ്പറ്റി പരാമര്‍ശിച്ചത്.

ഡിസംബര്‍ മൂന്നിനു കര്‍ഷകരുമായി ചര്‍ച്ച നടത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചിരുന്നു. അതിനു മുന്‍പ് ചര്‍ച്ച നടത്തണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കര്‍ഷകര്‍ സമരം നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഡല്‍ഹി നിരന്‍കരി മൈതാനത്ത് സമരം നടത്തണമെന്ന് പോലീസിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്.

 

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...