പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പി​നി​ക്ക് (പി​ഡ​ബ്ല്യുസി) ഐ​ടി വ​കു​പ്പി​ന്റെ വി​ല​ക്ക്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പ​ര്‍ ക​മ്പി​നി​ക്ക് (പി​ഡ​ബ്ല്യുസി) ഐ​ടി വ​കു​പ്പി​ന്റെ  വി​ല​ക്ക്. ര​ണ്ടു വ​ര്‍​ഷ​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്റെ  നിയമനത്തിലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ന​ട​പ​ടി.

നേ​ര​ത്തേ സ്പെ​യ്സ് പാ​ര്‍​ക്കി​ല്‍ ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​രാ​യി സ്വ​പ്ന സു​രേ​ഷി​നെ നി​യ​മി​ച്ച​ത് പി​ഡ​ബ്ല്യുസി ആ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, മ​റ്റു പ​ശ്ചാ​ത്ത​ല വി​വ​രം പരിശോധിക്കേണ്ടത് പി​ഡ​ബ്ല്യുസി ആ​ണ്. എ​ന്നാ​ല്‍ ഇ​തി​ല്‍ പി​ഡ​ബ്ല്യുസിക്ക് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യാ​ണ് ഐ​ടി വ​കു​പ്പി​ന്റെ കണ്ടെത്തല്‍.

പി​ഡ​ബ്ല്യുസി ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഐ​ടി വ​കു​പ്പി​ലെ എ​ല്ലാ പ​ദ്ധ​തി​ക​ളി​ല്‍ നി​ന്നും പി​ഡ​ബ്ല്യുസിയെ മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കമ്പിനിയെ വിലക്കാനുള്ള ഐ​ടി വ​കു​പ്പി​ന്റെ ന​ട​പ​ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...