സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സി​ന് ഗ​താ​ഗ​ത​വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു ; ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ അ​നു​സ​രി​ച്ച്‌ ഓ​രോ ദി​വ​സം ഇ​ട​വി​ട്ട് സര്‍വീസ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സി​ന് ഗ​താ​ഗ​ത​വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ അ​നു​സ​രി​ച്ച്‌ ഓ​രോ ദി​വ​സം ഇ​ട​വി​ട്ട് സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് ഓ​ടാം. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഒ​റ്റ അ​ക്ക ന​മ്പ​രു​ള്ള ബ​സു​ക​ള്‍​ക്ക് ഓ​ടാം. തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ര​ട്ട അ​ക്ക നമ്പ​റും സ​ര്‍​വീ​സ് ന​ട​ത്താം. എ​ല്ലാ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും എ​ല്ലാ ദി​വ​സ​വും സ​ര്‍​വീ​സ് ന​ട​ത്താ​വു​ന്ന സാ​ഹ​ച​ര്യ​മ​ല്ല നി​ല​വി​ല്‍ ഉ​ള്ള​തെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു. ശ​നി​യും ഞാ​യ​റും സ​ര്‍​വീ​സ് അ​നു​വ​ദ​നീ​യ​മ​ല്ല. എ​ല്ലാ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...