മ​ല​ക്ക​പ്പാ​റ​യി​ൽ സ്വ​കാ​ര്യ ബ​സ് കാ​ട്ടാ​ന ത​ട​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

അ​തി​ര​പ്പി​ള്ളി : മ​ല​ക്ക​പ്പാ​റ​യി​ൽ റോ​ഡി​ന് ന​ടു​വി​ൽ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞ കാ​ട്ടാ​ന ഭീ​തി പ​ര​ത്തി. വാ​ൽ​പ്പാ​റ​യി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ട്ട ബ​സി​നു മു​ന്നി​ലാ​ണ് ആ​ന നി​ല​യു​റ​പ്പി​ച്ച​ത്. രാ​വി​ലെ പ​ത്തോ​ടെ ആ​ന​ക്ക​യം ഭാ​ഗ​ത്ത് വ​ള​വി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​യെ കാ​ണാ​തെ ബ​സ് മു​ന്നി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തി​നാ​ൽ മാ​ത്ര​മാ​ണ് ആ​ന​യെ ഇ​ടി​ക്കാ​തി​രു​ന്ന​ത്.

ബൈ​ക്കി​ലെ​ത്തി​യ വ്ലോ​ഗ​ർ​മാ​രു​ടെ ബ​ഹ​ള​മാ​ണ് ആ​ന​യെ വി​റ​ളി പി​ടി​പ്പി​ക്കാൻ കാരണമായത്. അ​ൽ​പ​നേ​രം ക​ഴി​ഞ്ഞ് ആ​ന റോ​ഡി​നു വ​ശ​ത്തേ​ക്ക് തി​രി​ഞ്ഞ​പ്പോ​ൾ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കാ​ൻ ഡ്രൈ​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വ്ലോ​ഗ​ർ​മാ​രു​ടെ ത​ട​സം കാ​ര​ണം യാ​ത്ര തു​ട​രാ​നാ​യി​ല്ലെന്നും പരാതി ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...