നവംബർ 9‌ മുതൽ സ്വകാര്യ ബസ്‌ പണിമുടക്ക്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : ഡീസൽ വില അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ നവംബർ ഒമ്പത്‌ മുതൽ സ്വകാര്യ ബസ്‌ സർവീസ്‌ നിർത്തിവയ്ക്കുകയാണെന്ന് ജില്ലാ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി. നഷ്ടം സഹിച്ച്‌ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ സമരം.

നികുതി ഒഴിവാക്കുക, ബസ്‌ ചാർജ്‌ വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ 50 ശതമാനമാക്കുക, റോഡ്‌ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ബസ്‌ ഓട്ടം നിർത്തുന്നത്‌. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ കെ.ടി വാസുദേവൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.തുളസീദാസ്‌, ട്രഷറർ എം.എസ്‌ സാജു, ഇ.റനീഷ്‌, അബ്ദുൾ സത്താർ, കെ.ടി ബീരാൻ കോയ, മനോജ്‌ കുമാർ, പി.ആലി എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്

0
അടൂർ: മതം മാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺ ഭീഷണിപ്പെടുത്തിയതായി പോലീസ്....

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

പാസ്‌പോർട്ട് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് വിരാമം; വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം പുറത്ത്

0
ന്യൂഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രരേഖയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം....