പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങി സ്വകാര്യ പാല്‍ കമ്ബനികള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ :  സര്‍ക്കാറിന്റെ പിന്തുണയോടെ പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങി സ്വകാര്യ പാല്‍ കമ്ബനികള്‍.   അങ്കമാലിയില്‍ സ്ഥിതി ചെയ്യുന്ന വ്യവസായ പാര്‍ക്കിലാണ് സ്വകാര്യ പാല്‍ ഡയറിക്ക് സര്‍ക്കാര്‍ സൗകര്യം ഒരുക്കി കൊടുക്കുന്നത്.  വ്യവസായവല്‍ക്കരണ പ്രോത്സാഹനം എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതി മുഖാന്തരം 5,200 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഈ പദ്ധതിയെ എതിര്‍ക്കുകയാണ് മില്‍മ.  സ്വകാര്യ കമ്ബനികളുടെ കടന്നുവരവ് ക്ഷീര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അത് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നും മില്‍മ ആശങ്ക അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...