കണ്ണൂർ സർവകലാശാല – പ്രൈവറ്റ് വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം ; എ ബി വി പി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ പ്രൈവറ്റ് മേഖലയിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടു. പ്രൈവറ്റ് വിദ്യാർഥികളുടെ ബി.എ. ഒന്നാംവർഷ ഇംഗ്ലീഷ്, ഹിസ്റ്ററി കോഴ്സുകളുടെ സിലബസ് അനിശ്ചിതത്വത്തിലായതിനാൽ പഠനം ആരംഭിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

റഗുലർ വിദ്യാർഥികൾക്ക് ഒന്നാംവർഷ ക്ലാസുകൾ ആരംഭിച്ചിട്ടും പ്രൈവറ്റ് വിദ്യാർഥികളുടെ പ്രവേശന നടപടി ആരംഭിക്കാത്തത് പ്രൈവറ്റ് വിദ്യാർഥികളോടുള്ള അവഗണനയാണ്. രണ്ടാംവർഷം പഠിക്കുന്ന വിദ്യാർഥികളുടെ ഒന്നാംവർഷ പരീക്ഷ നടത്തുക, ഒന്നാംവർഷ ഡിഗ്രി, പി.ജി. പ്രവേശന നടപടികൾ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് എ.ബി.വി.പി. സംസ്ഥാനസമിതിയംഗം ആകാശ് ദിനേശ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...