സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ​ര​ണം ; സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വ​ര​ണം. ഇ​ത്ത​രം യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ വ​ര​വോ​ടെ നി​ല​വി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ത​ക​രി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ചി​ല ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മ​റ​ക്കു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ത​മ്മി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ മ​ത്സ​രം ഉ​ണ്ടാ​ക​ണം. പു​തി​യ കോ​ഴ്സു​ക​ൾ പ​ഠി​ക്കാ​ൻ ഇ​തു​വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്നും സ്പീ​ക്ക​ർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...