ലോക്​സഭയില്‍ രണ്ട്​ സുപ്രധാന ബില്ലുകള്‍ അവതരിപ്പിച്ച്‌​ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോക്​സഭയില്‍ രണ്ട്​ സുപ്രധാന ബില്ലുകള്‍ അവതരിപ്പിച്ച്‌​ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ . ഇന്‍ഷൂറന്‍സ്​ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള ബില്ലും ഡല്‍ഹിയിലെ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട ബില്ലുമാണ്​ വെള്ളിയാഴ്ച ലോക്​സഭയില്‍ ധനമന്ത്രി അവതരിപ്പിച്ചത്​.

ജനറല്‍ ഇന്‍ഷൂറന്‍സ്​ ബിസിനസ്​(നാഷണലൈസേഷന്‍) ഭേദഗതി ബില്‍ ആണ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്​. രാജ്യത്തെ ജനറല്‍ ഇന്‍ഷൂറന്‍സ്​ കമ്പിനികളുടെ സ്വകാര്യവല്‍ക്കരണത്തിനായാണ്​ ബില്‍ കൊണ്ടു വന്നത്​. ഡല്‍ഹിയിലെ വായു മലിനീകരണം ഫലപ്രദമായി തടയുന്നതുമായി ബന്ധപ്പെട്ടാണ്​ മറ്റൊരു ബില്‍.

രണ്ട്​ സ്വകാര്യ ബാങ്കുകളുടേയും ഒരു ജനറല്‍ ഇന്‍ഷൂറന്‍സ്​ കമ്പിനിയുടേയും സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്ന്​ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ്​ അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നിയമഭേദഗതിക്കായാണ്​ ധനമന്ത്രി ലോക്​സഭയില്‍ ബില്‍ അവതരിപ്പിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...