പ്രിയദർശിനി പദ്ധതികൾ സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതികൾ സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടിയെന്ന് ഡി.സി.സി. പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കുവാനുള്ള ഇടമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. അഡ്വ.പഴകുളം മധു എം.എൽ.എ., ലാലി ജോൺ, സുധ നായർ, മഞ്ചു വിശ്വനാഥ്, ആശ തങ്കപ്പൻ, അനില ദേവി, എലിസബത്ത് അബു, കെ.ജാസിം കുട്ടി, റെനീസ് മുഹമ്മദ്, ലീലാ രാജൻ, പ്രസീദാ രഘു, സുജാത മോഹൻ, രഞ്ജിനി സുനിൽ, അന്നമ്മ ഫിലിപ്പ്, മേഴ്സി പാണ്ഡ്യത്ത്, ഉഷ തോമസ്, സജിത എസ്.പിള്ള, സതീ ദേവി, ഷൈബി ചെറിയാൻ, സൗദ റഹീം, അമ്പിളി എം.വി., അനിത ഉദയൻ, മിനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വോട്ട് ചോരി ആരോപണത്തോട് രാഷ്ട്രപതി യോജിച്ചെന്ന രാഹുൽ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതം : രാഷ്ട്രപതി...

0
ഡൽഹി: രാഷ്ട്രപതി വോട്ട് ചോരി ആരോപണത്തോട് യോജിച്ചെന്ന രാഹുൽ ഗാന്ധിയുടെ വാദം...

എറണാകുളത്ത് ബൈക്ക് അപകടം : മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് മരിച്ചു

0
കോട്ടയം: സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു....

സമരങ്ങൾക്കിടെ ദില്ലിയിൽ ഡിജിറ്റൽ ബ്ലാക്ക്ഔട്ട് ; നാളെ രാത്രി വരെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി...

0
ന്യൂഡൽഹി: സിജെപി സമരത്തെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി പൊലീസ്. ഇന്ന്...

ഫ്ലൈദുബായ് റാഞ്ചൽ ശ്രമം ഇസ്രയേൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ തന്നെ; സ്ഥിരീകരിച്ച് യുഎഇ അന്വേഷണം

0
അബുദാബി: ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാനായി ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച...