പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും യുപിയില്‍ മത്സരിക്കേണ്ടതില്ല ; പാര്‍ട്ടിയില്‍ അഭിപ്രായം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും യുപിയില്‍ മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയരുന്നു. പ്രചാരണരംഗത്ത് ഇരുവരും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ് പാര്‍ട്ടി.
അമേഠിയില്‍ രാഹുല്‍ മത്സരിക്കില്ല എന്നുണ്ടെങ്കിലും റായ്‍ബറേലിയില്‍ പ്രിയങ്ക മത്സരിക്കും എന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്നാരും യുപിയില്‍ മത്സരത്തിന് ഇറങ്ങിയേക്കില്ല എന്ന വിവരമാണിപ്പോള്‍ വരുന്നത്.

പക്ഷേ ഇതില്‍ നിന്ന് വിരുദ്ധമായ അഭിപ്രായങ്ങളും കോൺഗ്രസില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ രാഹുല്‍- പ്രിയങ്ക സ്ഥാനാര്‍ത്ഥിത്വത്തില്‍ കോൺഗ്രസിനകത്ത് ആശയക്കുഴപ്പം തുടരുക തന്നെയാണ്. എന്നാല്‍ ഒന്നുരണ്ട് ദിവസത്തിനകം തന്നെ തീരുമാനം വരുമെന്നാണ് ഇപ്പോൾ പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...