ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദർശിച്ചു. ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്ററിലെത്തിയ പ്രിയങ്കയെസാദിഖലി തങ്ങൾ സ്വീകരിച്ചു. ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു. മികച്ച ഓഫീസാണ് ഡൽഹിയിലേതെന്നും പറഞ്ഞ പ്രിയങ്ക മുസ്‌ലിം ലീഗിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയും കണ്ടു. അതേസമയം പൊതുജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എവിടെയായാലും തെറ്റാണെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. കേരളത്തിലെ പോലീസ് മർദ്ദനത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് എംപിയുടെ പ്രതികരണം. അത്തരം ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും സംസ്ഥാന സർക്കാർ ഇത് നിയന്ത്രിക്കുമെന്ന് കരുതുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























