സാക്ഷരതാ മിഷന്‍ ജില്ലാതല രചനാ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വായനാപക്ഷാചരണത്തിന്റെ ഭാഗമായി തുല്യതാ പഠിതാക്കള്‍ക്കായി സാക്ഷരതാ മിഷന്‍ നടത്തിയ ജില്ലാതല രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വഹിച്ചു.  ഹയര്‍ സെക്കന്‍ഡറി വിഭാഗം കവിതാ രചനയില്‍ ചേര്‍ത്തല ജി.ജി.എച്ച്.എസ് പഠന കേന്ദ്രത്തിലെ ബി.വി വിനില്‍ ഒന്നാം സ്ഥാനം നേടി. കിടങ്ങറ ജി.എച്ച്.എസ്.എസ് കേന്ദ്രത്തിലെ എസ്.അഷിതയ്ക്കാണ് രണ്ടാം സ്ഥാനം.

കഥാരചനയില്‍ രാമപുരം ജി.എച്ച്.എസ്.എസ് കേന്ദ്രത്തിലെ ജയപ്രകാശന്‍ ഒന്നാം സ്ഥാനം നേടി. പത്താംതരം തുല്യത പഠിതാക്കള്‍ക്കുള്ള കഥാരചനയില്‍ ആലപ്പുഴ മുഹമ്മദന്‍സ് ബോയ്‌സ് എച്ച്.എസ്.എസ് കേന്ദ്രത്തിലെ എം.സോജയ്ക്കാണ് ഒന്നാം സ്ഥാനം. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി രതീഷ് എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...

ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷം ; ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ പെട്രോൾ ബോംബ്...

0
ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും അവാമി ലീഗ്...

ഡീപ്പ്മൈൻഡ് ചുമതല ഒഴിഞ്ഞ് ഡെമിസ് ഹസ്സാബിസ് ; ഗൂഗിൾ എഐ വിഭാഗത്തിൽ അഴിച്ചുപണി

0
നിർമിത ബുദ്ധി രംഗത്തെ മത്സരം ശക്തമായിരിക്കെ, തങ്ങളുടെ എഐ വിഭാഗത്തിൽ വൻ...