ഫലസ്തീൻ അനുകൂല സെമിനാർ: ബോം​ബെ ഐ.ഐ.ടിയിൽ പ്രഫസർക്കെതിരെ സമരം

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ കാ​മ്പ​സി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച പ്ര​ഫ​സ​ർ​ക്കും മു​ഖ്യ​പ്ര​ഭാ​ഷ​ക​നു​മെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ബോം​​ബെ ഐ.​ഐ.​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം. സാ​മൂ​ഹ്യ​ശാ​സ്ത്ര, ഹ്യു​മാ​നി​റ്റീ​സ്​ പ്ര​ഫ​സ​ർ ശ​ർ​മി​ഷ്ഠ ഷാ, ​ഓ​ൺ​ലൈ​നി​ലൂ​ടെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ എ​ഴു​ത്തു​കാ​ര​ൻ സു​ധാ​ൻ​വ ദേ​ശ്​​പാ​ണ്ഡെ എ​ന്നി​വ​ർ​ക്കെ​തി​രെ വി​വേ​ക്​ വി​ചാ​ർ മ​ഞ്ചി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ശ​നി​യാ​ഴ്ച സ​മ​രം ചെ​യ്ത​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. അ​ക്കാ​ദ​മി​ക്​ പ​ഠ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ തി​ങ്ക​ളാ​ഴ്ച കാ​മ്പ​സി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ഭീ​ക​ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, സ​ക​റി​യ സു​ബൈ​ദി അ​ട​ക്ക​മു​ള്ള ഫ​ല​സ്തീ​നി​യ​ൻ പോ​രാ​ളി​ക​ളെ ദേ​ശ്പാ​ണ്ഡെ മ​ഹ​ത്വ​വ​ത്ക​രി​ച്ചു, 2015 ൽ ​സ​ക​റി​യ​യെ നേ​രി​ൽ ക​ണ്ട​താ​യി ദേ​ശ്​​പാ​ണ്ഡെ സ​മ്മ​തി​ച്ചു എന്നി​ങ്ങ​നെ​യാ​ണ്​ ആ​രോ​പ​ണ​ങ്ങ​ൾ. സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച പ്ര​ഫ. ശ​ർ​മി​ഷ്ഠ ഷാ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...