Tuesday, May 28, 2024 9:43 am

സൗദി അറേബ്യയില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ; വിദേശകളുള്‍പ്പെട്ട സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

റിയാദ് : മക്കയിലെ ഇസ്‍തിറാഹ കേന്ദ്രീകരിച്ച് മദ്യനിര്‍മ്മാണം നടത്തിവന്ന സംഘം പിടിയിലായി. ഒരു സ്വദേശി യുവാവും രണ്ട് വിദേശികളുമാണ് മക്ക പോലീസിന്റെ പിടിയിലായത്. വിതരണത്തിന് തയ്യാറാക്കി വെച്ച മദ്യശേഖരവും നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‍കൃത വസ്‍തുക്കളും പിടിച്ചെടുത്തു.

രണ്ട് ലിറ്ററിന്റെ 96 കുപ്പികളില്‍ നിറച്ച് വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന മദ്യവും 220 ലിറ്റര്‍ ശേഷിയുള്ള 94 ബാരല്‍ വാഷും മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമാനുസൃതമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മക്ക പോലീസ് അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുറുനരി പേ വിഷബാധക്കെതിരെ തീവ്രയജ്ഞ പരിപാടി

0
കോട്ടാങ്ങൽ : ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി പേവിഷബാധയുള്ള കുറുനരിയുടെ കടിയേറ്റ് 5...

സുരേഷ് ഗോപി ഇന്ന് ഹാജരാകില്ല ; വാഹന രജിസ്റ്റർ കേസിൽ അവധി അപേക്ഷ നൽകും

0
കൊച്ചി: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത കേസിൽ നടനും ബിജെപി നേതാവുമായ...

തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള നീന്തൽക്കുളം കാടുകയറി നശിക്കുന്നു

0
തിരുവല്ല : ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പുഷ്പഗിരി റോഡരികിൽ അര...