പ്രൊഫ. കെ.വി. തമ്പി സൗഹൃദ വേദി രൂപികരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലയിൽ സജീവമായിരുന്ന പ്രൊഫ. കെ.വി. തമ്പിയുടെ പേരിൽ സൗഹൃദവേദി രൂപികരിച്ചു.

കവിയൂർ ശിവ പ്രസാദ് (ചെയർമാൻ), ഏ.ഗോകുലേന്ദ്രൻ, ഡോ. അനു പടിയറ, വിനോദ് ഇളകൊള്ളൂർ, സുനിൽ മാമൻ കൊട്ടുപ്പള്ളിൽ (വൈസ് ചെയർമാൻമാർ), സലിം പി.ചാക്കോ (കൺവീനർ), ഉണ്ണികൃഷ്ണൻ,  പൂഴിക്കാട്, പ്രീത് ചന്ദനപ്പള്ളി (ജോ. കൺവീ നേഴ്സ് ), ജോഷ്യാ മാത്യു (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....