പ്രൊഫ.കെ.വി തമ്പി അനുസ്മരണം ജൂൺ ആറിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രശസ്ത എഴുത്തുകാരനും അദ്ധ്യാപകനും നടനും പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ ഒൻപതാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ ആറിന് വൈകിട്ട് നാലിന് പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ ചേരുമെന്ന് ജനറൽ കൺവീനർ സലിം പി. ചാക്കോ അറിയിച്ചു.

ഇതോടനുബന്ധിച്ച് മികച്ച പത്രപ്രവർത്തകനുള്ള ഒന്നാമത്തെ അവാർഡ് കേരള കൗമുദി കൊല്ലം സ്പെഷ്യൽ കറസ്പോണ്ടന്റ് സാം ചെമ്പകത്തിലിന് നൽകും. പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ്  സജിത് പരമേശ്വരൻ അവാർഡ് വിതരണവും അനുസ്മരണവും നടത്തും. ഏ. ഗോകുലേന്ദ്രൻ , ഡോ. അനു പടിയറ, റ്റി.എം. ഹമീദ്, വിനോദ് ഇളകൊള്ളൂർ, തോമസ് ഏബ്രഹാം, സുനീൽ മാമൻ കൊട്ടുപ്പള്ളിൽ , പ്രീത് ചന്ദനപ്പള്ളി, ജെയിംസ് വർഗ്ഗീസ്, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, പി. സക്കീർ ശാന്തി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...