പ്രൊഫ ടി.കെ.ജി നായരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മികച്ച സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുള്ള ഗിരീഷ് കർണാട് അവാർഡ് ലഭിച്ച സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം പ്രൊഫ ടി.കെ.ജി.നായരെ പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയിൽ ആദരിച്ചു. വായന പക്ഷാചരണം സമാപനത്തിൻ്റെ ഭാഗമായി ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് എ.എസ്.എം. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ടി.കെ.ജി. നായർ യോഗം ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ (റിട്ട:) മുഹമ്മദാലി ജിന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. സംസ്ഥാന മത്സ്യബോർഡ് അംഗം സക്കീർ അലങ്കാരത്ത്, അയ്യൂബ്ഖാൻ മൗലവി, അഡ്വ. ഷിനാജ് ലത്തീഫ്, സിറാജുദ്ദീൻ വെള്ളാപ്പള്ളി, കെ.പി. മുഹമ്മദ് ബഷീർ, അഹമ്മദ് ഇസ്മയിൽ, ഷംനാദ് ഷാഹുൽ, റഷീദ സിറാജ്, ഷംല ഹമീദ് എന്നിവർ പ്രസംഗിച്ചു. വായന കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. സൂഫിയ, രണ്ടാം സ്ഥാനം നേടിയ സജ്ന ഹസൻകുട്ടി എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജൂൺ 19 ന് ആരംഭിച്ച് ജൂലൈ 7 വരെ വായന പക്ഷാചരണത്തോടനുബന്ധിച്ച് നടന്നുവന്ന വിവിധ പരിപാടികൾക്കാണ് സമാപനം കുറിച്ചത്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...