നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വടക്കേ ചരുവിൽ സോപാനം വീട്ടിൽ പ്രകാശൻ (42) നെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന ഹൻസിന്‍റെ 15 കവറുകളടങ്ങിയ ഏഴ് പായ്ക്കറ്റുകൾ, കൂൾ ലിപ്പിന്‍റെ 12കവറുകളടങ്ങിയ 8 പായ്ക്കറ്റ്, ഹൻസിന്‍റെ 13 കവറുകളും പിടിച്ചെടുത്തു .സി ഐ ജോസ് മാത്യുവിനു കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്.ഐ നിതീഷ് , സി.പി. ഒമാരായ അതുൽ, സതീഷ്, ശ്രീകുമാർ, സുധീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...