നമസ്കാരത്തിനിടെ ഖത്തീബ് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി : മുള്ളൂർക്കര വാഴക്കോട് മഹല്ല് ഖത്തീബ് പള്ളിയിൽ നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. അഞ്ചു വർഷമായി വാഴക്കോട് മഹല്ല് ജുമാമസ്ജിദിൽ ഖത്തീബായി സേവനം ചെയ്യുന്ന കൊട്ടാരത്തോടി ഞൗളങ്ങാട് അബ്ദുസ്സമദ് സഖാഫിയാണ് (44) ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.45ന് അസർ നമസ്കാരത്തിന് മുമ്പുള്ള സുന്നത്ത് നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

കൊട്ടാരത്തോടി ഞൗളങ്ങാട് അബ്ദുല്ലയുടെ മകനാണ്. ഇദ്ദേഹത്തിെൻറ  േജ്യഷ്ഠൻ രണ്ടുമാസം മുമ്പ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. തിരുവേഗപ്പുറ സ്വദേശിയായ ഇദ്ദേഹം പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂർ മരുതൂരിലാണ് താമസിക്കുന്നത്. ഭാര്യ: ഉമ്മുകുൽസു. മക്കൾ: അബ്ദുല്ല മിദ്ലാജ്, മുഹമ്മദ് മിൻഹാജ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...