ല​ഹ​രി വി​ൽ​പ​ന ത​ട​യ​ൽ ; എ​ക്​​സൈ​സ്​ ന​ട​ത്തിയത്​ 808 റെ​യ്​​ഡ്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​യി​ല ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​ൻ എ​ക്‌​സൈ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. സെ​പ്റ്റം​ബ​റി​ല്‍ ആ​കെ 808 റെ​യി​ഡു​ക​ള്‍ ന​ട​ത്തി. 167 അ​ബ്കാ​രി കേ​സു​ക​ളും 40 മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ളും 312 പു​ക​യി​ല ഉ​ല്‍പ്പ​ന്ന​വി​പ​ണ​ന​ത്തി​നു​ള്ള കേ​സു​ക​ളും എ​ടു​ത്തു. 3022 ലി​റ്റ​ര്‍ കോ​ട, 46.930 ലി​റ്റ​ര്‍ ചാ​രാ​യം, 197.050 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍മ്മി​ത വി​ദേ​ശ മ​ദ്യം, 130.050 ലി​റ്റ​ര്‍ അ​രി​ഷ്ടം, 15.400 ലി​റ്റ​ര്‍ ബീ​യ​ര്‍, 4 ലി​റ്റ​ര്‍ ക​ള്ള്, 2.510 ലി​റ്റ​ര്‍ വ്യാ​ജ​മ​ദ്യം, 20 ലി​റ്റ​ര്‍ സ്പി​രി​റ്റ് എ​ന്നി​വ തൊ​ണ്ടി​യാ​യി ക​ണ്ടെ​ടു​ത്തു. 1.582 കി. ​ഗ്രാം ക​ഞ്ചാ​വും 70.460 കി. ​ഗ്രാം പു​ക​യി​ല ഉ​ല്‍പ്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. അ​ന്യസംസ്ഥാന  തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന 71 ക്യാ​മ്പു​ക​ള്‍, റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍, ബ​സ് സ്റ്റാ​ന്‍ഡ്, പാ​ഴ്‌​സ​ല്‍ സ​ര്‍വീ​സ്, ഹൈ​വേ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു. വി​ദേ​ശ​മ​ദ്യ ഷോ​പ്പു​ക​ളി​ല്‍നി​ന്ന് 44, ക​ള്ള് ഷാ​പ്പു​ക​ളി​ല്‍ നി​ന്ന് 115 സാ​മ്പി​ളു​ക​ള്‍ രാ​സ​പ​രി​ശോ​ധ​ന​ക്ക്​ ന​ല്‍കി. പ​രി​ശോ​ധ​ന​ക​ള്‍ സു​ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി. ​റോ​ബ​ര്‍ട്ട് അ​റി​യി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...