9, 11 ക്ലാസുകളില്‍ പരാജയപ്പെട്ട കേന്ദ്രവിദ്യാലയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്‌ട് വഴി സ്ഥാനക്കയറ്റം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പരാജയപ്പെട്ട ഒന്‍പതാം ക്ലാസിലും പതിനൊന്നാം ക്ലാസിലുമുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും പ്രോജക്‌ട് ജോലികള്‍ നല്‍കി അടുത്ത ക്ലാസ്സിലേക്ക് എത്തിക്കാനുള്ള നടപടികളുമായി കേന്ദ്രവിദ്യാലയം. കോവിഡ് -19 വ്യാപനത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ എടുത്ത നടപടിയാണിത്.

നേരത്തെ, പരമാവധി രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടവര്‍, ഈ രണ്ട് ക്ലാസുകളില്‍ സപ്ലിമെന്ററി പരീക്ഷയില്‍ ഹാജരാകുകയും അടുത്ത ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് 10, 12 ബോര്‍ഡുകളില്‍ നിന്ന് സ്ഥാനക്കയറ്റം നേടുകയും വേണം.

കെവിഎസിലെ ജോയിന്റ് കമ്മീഷണര്‍ (അക്കാദമിക്) പിയ താക്കൂര്‍ ഒപ്പിട്ട കത്തില്‍, ഈ രണ്ട് ക്ലാസുകളിലെയും അഞ്ച് വിഷയങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി പരാജയപ്പെട്ടാല്‍, വിദ്യാര്‍ത്ഥിയെ പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ വിലയിരുത്തി മാര്‍ക്ക് നല്‍കും അതനുസരിച്ച്‌ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...