മരണം വരെ കൂടെയുണ്ടാകുമെന്ന ഉറപ്പ് : ഇന്ന് പ്രോമിസ് ഡേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാലന്റൈൻസ് വീക്ക് ഫെബ്രുവരി ഏഴിന് റോസ് ഡേയിൽ നിന്ന് ആരംഭിച്ച് ഫെബ്രുവരി 14-ന് വാലന്റൈൻസ് ദിനത്തിൽ അവസാനിക്കുന്നു. വാലന്റൈൻസ് വീക്കിന്‍റെ അഞ്ചാം ദിവസം അതായത് ഫെബ്രുവരി 11 നാണ് വാഗ്ദാന ദിനം അല്ലെങ്കിൽ പ്രോമിസ് ഡേ ആഘോഷിക്കുന്നത്.

എല്ലാ പ്രണയങ്ങളുടെയും ആരംഭം ഒരു ഉറപ്പിൽ നിന്നാണ്. മരണംവരെ പിരിയില്ലെന്നും വഞ്ചിക്കില്ലെന്നുള്ള മനസുകൊണ്ടുള്ള ഉറപ്പ്. ഏതൊരു ബന്ധത്തിലും വാഗ്ദാനങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. നൽകിയ വാഗ്ദാനം നിറവേറ്റുകയാണെങ്കിൽ ആ ബന്ധം ദീർഘകാലം നിലനിൽക്കാനുള്ള സാധ്യത വർദ്ധിക്കും.

പ്രോമിസ് ഡേയില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് ഒരു മോതിരം സമ്മാനം നല്‍കാവുന്നതാണ്. ഇത് തന്നെയാണ് നിങ്ങളുടെ ബന്ധത്തിന്‍റെ അടിസ്ഥാനം. പ്രിയപ്പെട്ടവര്‍ക്കായി എന്നെന്നും ഒരു വിളിപ്പാടകലെ നിങ്ങളുണ്ടാവുമെന്ന പ്രതീക്ഷ തന്നെയാണ് ഇതിന്‍റെ അടിസ്ഥാനം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...