Thursday, October 10, 2024 11:37 am

നബിദിനം : ഒമാനിൽ 15ന് പൊതുഅവധി

For full experience, Download our mobile application:
Get it on Google Play

മസ്കത്ത് : നബിദിനത്തോടനുബന്ധിച്ച് ഒമാനിൽ സെപ്റ്റംബർ 15ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കുന്നതായിരിക്കും. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും അവധി ബാധകമായിരിക്കും. ഒമാനിൽ റബീഉൽ അവ്വൽ 12 വരുന്നത് സെപ്റ്റംബർ 16നാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎസ് തിരഞ്ഞെടുപ്പ് : അരിസോനയിൽ മുൻകൂർ വോട്ടിങ്

0
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയം ആർക്കെന്നു പ്രവചിക്കാൻ വളരെ പ്രയാസമുള്ള സംസ്ഥാനങ്ങളിലൊന്നായ...

രത്തന്‍ ടാറ്റയുടെ സംസ്‌കാരം വൈകുന്നേരം നാലിന് ; മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

0
മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍...

ലോക തപാൽ ദിനത്തില്‍ സഹപാഠികൾക്ക് കത്തയച്ച് കുമ്പഴ എം.പി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍

0
കുമ്പഴ : ലോക തപാൽ ദിനത്തോടനുബന്ധിച്ച് കുമ്പഴ എം.പി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍...

പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം, 25ന് അവിശ്വാസ പ്രമേയം

0
ഡൽഹി: നിലവിലെ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം....