സംസ്ഥാനത്ത് നബിദിന റാലികള്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലഹരി വിരുദ്ധ സന്ദേശം പകരുന്നത് കൂടിയായിരുന്നു സംസ്ഥാനത്തെ നബിദിന റാലികള്‍. കോഴിക്കോട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരായ പ്ലക്കാര്‍ഡുകളും ബലൂണുകളുമേന്തിയാണ് മലപ്പുറം മഅദിന്‍ അക്കാദമിയില്‍ നബിദിന റാലി നടന്നത്. കോഴിക്കോട് സുന്നി സംയുക്ത സമിതിയുടെ നബിദിന റാലിയിലാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തത്. ലഹരി വ്യാപനം തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. റാലിയില്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തി. ശേഷം പ്രവാചകന്റെ ലഹരി വിരുദ്ധ പാഠങ്ങളെയും ഇസ്‍ലാം ലഹരിയെ നിരോധിച്ച മാര്‍ഗങ്ങളെയും കുറിച്ചുള്ള മീലാദ് പ്രഭാഷണവും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....