മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധം ; കൂടുതല്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ശബരീനാഥിന് പിന്നാലെ കൂടുതല്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥിന് ജാമ്യം ലഭിച്ചെങ്കിലും കൂടുതല്‍ നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകന്‍ വേണ്ടി നോട്ടീസ് നല്‍കാനാണ് പോലീസ് തീരുമാനം. മുഖ്യമന്ത്രിക്കെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളെ വിളിച്ച്‌ വരുത്തിയേക്കുമെന്നാണ് വിവരം.

അതിനിടെ കേസുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ.സുധാകരനോടും പ്രതിപക്ഷ നേതാവ് വി.ഡി സതീശനോടും പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധം ഇവരുടെ അറിവോടെയാണെന്നും ഇവര്‍ക്കെതിരേയും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ പ്രാഥമിക പരിശോധന. ഡി ജി പിക്ക് ലഭിച്ച പരാതി പോലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ് പിക്ക് കൈമാറിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...